Number of Synset for "സ്രവന്തി" : 1 |
Showing 1/1 |
Synset ID |
: |
4430 |
POS |
: |
noun |
Synonyms |
: |
നദി,
പുഴ,
ആറു്,
സരിത്തു്,
ശൈവലിനി,
തടിനി,
ഹൃദിനി,
ധുനി,
സ്രോതസ്വിനി,
രന്തു,
നദം,
സ്രോതസ്വതി,
ദ്വീപവതി,
സ്രവന്തി,
നിംനഗ,
അപഗ,
ആപഗ,
നിര്ഝിരി.,
|
Gloss |
: |
ജലത്തിന്റെ സ്വാഭാവികമായ പ്രവാഹം ഏതെങ്കിലും പർവ്വതത്തിൽനിന്നു തുടങ്ങി നിശ്ചിത മാര്‍ഗ്ഗത്തില്‍ കൂടി സമുദ്രത്തില്‍ അല്ലെങ്കില്‍ വേറെ ഏതെങ്കിലും നദിയില്‍ വീഴുന്നു. |
Example statement |
: |
"ഗംഗ, യമുന, സരസ്വതി, സത്ലജ്, കാവേരി, സരയു മുതലായവ ഭാരതത്തിലെ പ്രമുഖ നദികളാണു്". |
Gloss in hindi |
: |
जल का वह प्राकृतिक प्रवाह जो किसी पर्वत से निकलकर निश्चित मार्ग से होता हुआ समुद्र या किसी दूसरे बड़े जल प्रवाह में गिरता है |
Gloss in English |
: |
a large natural stream of water (larger than a creek); "the river was navigable for 50 miles" |
|