Virtual Keyboard
 
Number of Synset for "നദി" : 2 Showing 1/2
Synset ID : 4430 POS : noun
Synonyms : നദി, പുഴ, ആറു്‌, സരിത്തു്, ശൈവലിനി, തടിനി, ഹൃദിനി, ധുനി, സ്രോതസ്വിനി, രന്തു, നദം, സ്രോതസ്വതി, ദ്വീപവതി, സ്രവന്തി, നിംനഗ, അപഗ, ആപഗ, നിര്ഝിരി.,
Gloss : ജലത്തിന്റെ സ്വാഭാവികമായ പ്രവാഹം ഏതെങ്കിലും പർവ്വതത്തിൽനിന്നു തുടങ്ങി നിശ്ചിത മാര്ഗ്ഗത്തില്‍ കൂടി സമുദ്രത്തില് അല്ലെങ്കില്‍ വേറെ ഏതെങ്കിലും നദിയില്‍ വീഴുന്നു.
Example statement : "ഗംഗ, യമുന, സരസ്വതി, സത്ലജ്, കാവേരി, സരയു മുതലായവ ഭാരതത്തിലെ പ്രമുഖ നദികളാണു്".
Gloss in hindi : जल का वह प्राकृतिक प्रवाह जो किसी पर्वत से निकलकर निश्चित मार्ग से होता हुआ समुद्र या किसी दूसरे बड़े जल प्रवाह में गिरता है
Gloss in English : a large natural stream of water (larger than a creek); "the river was navigable for 50 miles"
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD