Virtual Keyboard
 
Number of Synset for "മനനം" : 1 Showing 1/1
Synset ID : 6167 POS : noun
Synonyms : ബുദ്ധി, അറിവ്, ബുദ്ധിശക്‌തി, മൂള, വിവേകം, തലച്ചോറ്‌, മനനം, ചിത്ത്, ചേതന, മഹി, ജ്ഞപ്‌തി, ധിഷണ, ധീ, പ്രതിപത്ത്‌, പ്രജ്ഞ, പ്രേക്ഷ, മതി, മനീഷ, മതിഗുണം, ശേമുഷി, സംവിത്ത്‌, ബോധം, വകതിരിവ്, മേധ, പ്രതിഭ, പ്രജ്ഞാനം, മനോധർമ്മം, പാടവം, ജ്ഞാനം, പ്രബോധം, ധാരണശ്ക്‌തി, ഗ്രഹണശക്‌തി, അന്തർബോധം, അന്തർജ്ഞാനം, അവബോധം, ഉള്ക്കാഴ്ച.,
Gloss : ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി.
Example statement : "മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച്‌ രാജാവ്‌ ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഭിക്ഷക്കാരന്‍ ആകുന്നതാണ്".
Gloss in hindi : सोचने समझने और निश्चय करने की वृत्ति या मानसिक शक्ति
Gloss in English : knowledge and intellectual ability; "he reads to improve his mind"; "he has a keen intellect"
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD