|
Number of Synset for "വകതിരിവ്" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 3233 | POS | : | noun |
Synonyms | : | വിവേകം, വകതിരിവ്, | |||
Gloss | : | നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തിരിച്ചറിയുവാനുള്ള ശക്തി അഥവാ അറിവ്. | |||
Example statement | : | "ആപത്തു സമയത്ത് വിവേകത്തോടെ പണി എടുക്കണം." | |||
Gloss in hindi | : | भली-बुरी बातें सोचने-समझने की शक्ति या ज्ञान | |||
Gloss in English | : | the trait of judging wisely and objectively; "a man of discernment" | |||