Virtual Keyboard
 
Number of Synset for "ജലം" : 1 Showing 1/1
Synset ID : 1930 POS : noun
Synonyms : ജലം, വെള്ളം, അപ്പു്‌, ശീതം, വ്യോമം, വാര്‍, സലിലം, കമലം, വനം, രസം, പയസ്സ്‌, കീലാലകം, കീലാലം, അമൃതം, ജീവനം, ഭുവനം, കബന്ധം, ഉദകം, ദകം, കം, പാഥം, വാജം, പാഥസ്സു്‌, പുഷ്കരം, സുമം, സര്വ്വതോമുഖം, അംഭസ്സു്‌, തോയം, പാനീയം, നീരം, നാരം, ക്ഷീരം, അംബു, വാരി, മൃദുലം, അംബകം, ശംബരം, അഭ്രപുഷ്പം, അഭ്വം.,
Gloss : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
Example statement : "വെള്ളം ജീവന്റെ ആധാരമാണു്. "
Gloss in hindi : नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है
Gloss in English : binary compound that occurs at room temperature as a clear colorless odorless tasteless liquid; freezes into ice below 0 degrees centigrade and boils above 100 degrees centigrade; widely used as a solvent
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD