Virtual Keyboard
 
Number of Synset for "ക്ഷീരം" : 3 Showing 1/3
Synset ID : 425 POS : noun
Synonyms : പാല്‍, ക്ഷീരം, ദുഗ്ദ്ധം, പയസ്,
Gloss : സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം .
Example statement : "കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു."
Gloss in hindi : वह सफेद तरल पदार्थ जो स्तनपायी जीवों की मादा के स्तनों से निकलता है
Gloss in English : a white nutritious liquid secreted by mammals and used as food by human beings
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD