Virtual Keyboard
 
Number of Synset for "ഗൂഢപാത്ത്‌" : 1 Showing 1/1
Synset ID : 2064 POS : noun
Synonyms : സര്പ്പം, ഉഭയചരജീവി, പടം_പൊഴിക്കുന്ന_ഒരു_ഇഴജന്തു, അകര്ണ്ണം, അകര്ണ്ണന്‍, പൃദാകു, ഭുജംഗം, ഭുജകം, വാതാശനന്, വായുഭുക്കു്‌, ഭുജംഗമം, അഹി, ആശീ_വിഷം, വിഷധരം, വരാളം, ചക്രി, വ്യാളം, സരീസൃപം, ബലി, കുണ്ഡലി, ഗൂഢപാത്ത്‌, ചക്ഷുശ്രവണന്‍, ദര്വീ്കരം, ദന്തശുകം, ഭോഗധരം, ദ്വിജിഹ്വം, നാഗം, ലതാജിഹ്വം, ലാംഗലി, ലേലിഹം, കാകോദരം, ഫണി, ഫണവാന്, ഉരഗം, പന്നഗം, ഭോഗി, ജിഹ്മഗം, വജ്രാംഗം, വടരം, വരാരവം, പവനാശനം, ഗോകര്ണ്ണന്, കഞ്ചുകി.,
Gloss : സരീസൃപ വര്ഗ്ഗത്തില്പ്പെട്ട വണ്ണം കുറഞ്ഞു നീണ്ട ഒരു ജീവി.
Example statement : "ഐ.ഐ.ടി. മുംബൈയില് പല തരത്തിലുള്ള പാമ്പുകളുണ്ടു്".
Gloss in hindi : सरीसृप वर्ग का एक रेंगने वाला पतला और लंबा जीव जिसकी कई जातियाँ पायी जाती हैं
Gloss in English : limbless scaly elongate reptile; some are venomous
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD