|
Number of Synset for "ഉരഗം" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 761 | POS | : | noun |
Synonyms | : | ഇഴജന്തു, ഉരഗം, ത്സരു, സരീസൃപം, | |||
Gloss | : | ശരീരത്തിന്റെ താപനില കുറഞ്ഞ ഇഴഞ്ഞു നടക്കുന്ന നട്ടെല്ലുള്ള ജീവി. | |||
Example statement | : | "പാമ്പ്, പല്ലി, ആമ എന്നിവ ഇഴജന്തുക്കളാണ്." | |||
Gloss in hindi | : | रेंगकर चलने वाला असमतापी कशेरुकी | |||
Gloss in English | : | any cold-blooded vertebrate of the class Reptilia including tortoises turtles snakes lizards alligators crocodiles and extinct forms | |||