|
Number of Synset for "ഹാജരില്ലാത്ത" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 85 | POS | : | adjective |
Synonyms | : | ഹാജരില്ലാത്ത, അസന്നിഹിതനായ, വരാത്ത, | |||
Gloss | : | അടുത്ത് ഇല്ലാത്ത അല്ലെങ്കില്‍ സന്നിഹിതനല്ലാത്ത ആള്. | |||
Example statement | : | "ഇന്ന് ശ്യാം ക്ലാസ്സില്‍ ഹാജരല്ല." | |||
Gloss in hindi | : | जो सामने, उपस्थित या मौजूद न हो | |||
Gloss in English | : | not in a specified place physically or mentally | |||