|
Number of Synset for "സ്ഥാനം" : 6 | Showing 1/6 | ||||
---|---|---|---|---|---|
Synset ID | : | 224 | POS | : | noun |
Synonyms | : | ബിരുദം, പദവി, പട്ടം, സ്ഥാനം, | |||
Gloss | : | ഏതെങ്കിലും പേരിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം. | |||
Example statement | : | "ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു." | |||
Gloss in hindi | : | योग्यता, सम्मान आदि का सूचक शब्द जो किसी नाम के साथ लगाया जाता है | |||
Gloss in English | : | an identifying appellation signifying status or function: e.g. `Mr.' or `General' ; "the professor didn' t like his friends to use his formal title" | |||