|
Number of Synset for "സത്യം" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 1565 | POS | : | noun |
Synonyms | : | സത്യം, യാഥാര്‍ത്ഥ്യം, നിജം, | |||
Gloss | : | ന്യായത്തിനും ധര്‍മ്മത്തിനും ഉചിതമായത്. | |||
Example statement | : | "സത്യം തെളിയുന്നതിനു വേണ്ടി അവനു തന്റെ ജീവന് പോലും ബലി കഴിക്കേണ്ടി വന്നു." | |||
Gloss in hindi | : | वह जो न्यायसंगत, उचित और धर्म से संबंधित हो | |||
Gloss in English | : | a fact that has been verified; "at last he knew the truth"; "the truth is that he didn' t want to do it" | |||