Virtual Keyboard
 
Number of Synset for "ശരീരം" : 1 Showing 1/1
Synset ID : 1961 POS : noun
Synonyms : ശരീരം, ദേഹം.ഉടല്‍, കളേബരം, ഗാത്രം, യാക്ക, മേലു്‌, വപുസ്സു്‌, സംഹനനം, മുകുളം, രധം, ഭോഗം, വര്ഷമാവു്, വിഗ്രഹം, ഘടം, ഘനം, മമ്മി, കായം, മൂര്ത്തി, തനു, കരണം, ഉത്സേധം, ഭൂതാത്മാവു്‌, അജിരം, സ്കന്ധം, ജീവിയുടെ_മൂർത്തരൂപവും__ഭൌതികവസ്തുവും.,
Gloss : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
Example statement : "ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്. "
Gloss in hindi : किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो
Gloss in English : the entire structure of an organism (especially an animal or human being); "he felt as if his whole body were on fire"
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD