|
Number of Synset for "വെളുത്തുള്ളി" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 7992 | POS | : | noun |
Synonyms | : | വെളുത്തുള്ളി, വെള്ളുള്ളി, പൂട്, പൂണ്ട്., | |||
Gloss | : | മസാലയുടെ ജോലി ചെയ്യുന്ന ഒരു ചെടിയുടെ കിഴങ്ങ്. | |||
Example statement | : | "സീത കറിക്ക് കടുകു വറുക്കുന്നതിനു വേണ്ടി മുളക്, വെളുത്തുള്ളി മുതലായവ മുറിച്ചു കൊണ്ടിരിക്കുന്നു". | |||
Gloss in hindi | : | एक पौधे का कंद जो मसाले के काम में आता है | |||
Gloss in English | : | aromatic bulb used as seasoning | |||