Virtual Keyboard
 
Number of Synset for "രജതം" : 3 Showing 1/3
Synset ID : 3045 POS : noun
Synonyms : സ്വര്ണ്ണം, പൊന്നു്, സുവര്ണ്ണം, കനകം, ഹരണം, ഹിരണ്യം, ഹേമ, മാഴ, ഹാടകം, തപനീയം, ശാതകുംഭം, ഗാംഗേയം, ഭര്മ്മം, കര്ബുരം, ചാമീകരം, ജാതരൂപം, ഹാരജതം, കാഞ്ഞനം, രുക്മം, കാര്തസ്വരം, ജാംബൂനദം, അഷ്ടാപദം, കളധൌതം, കല്യാണം, ഗൈരികം, നിഷ്കം, ഭൂരി, ചന്ദ്രം, രുദ്രരോദനം, രജതം, രിക്ഥം, മാടു്‌, പൊരുള്‍, തങ്കം, തേജസ്സു്‌, രസനം, മഹാധനം, മഹാധാതു, രൂപ്യം.,
Gloss : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
Example statement : "ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു".
Gloss in hindi : एक बहुमूल्य पीली धातु जिसके गहने आदि बनते हैं
Gloss in English : a soft yellow malleable ductile (trivalent and univalent) metallic element; occurs mainly as nuggets in rocks and alluvial deposits; does not react with most chemicals but is attacked by chlorine and aqua regia
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD