Virtual Keyboard
 
Number of Synset for "മിഹിരന്‍" : 4 Showing 1/4
Synset ID : 2186 POS : noun
Synonyms : ഞായര്‍, ആര്യമാവു്‌, ആദിത്യന്, ദ്വാദശാത്മാവു്‌, ദിവാകരന്‍, ഭാസ്ക്കരന്, അഹസ്ക്കരന്‍, ബ്രധ്നന്‍, പ്രഭാകരന്‍, ഭാസ്വ്വാന്, വിവസ്വ്വാന്‍, സപ്താശ്വന്‍, ഹരിദശ്വന്‍, ഉഷ്ണരശ്മി, വികര്ത്തനന്, അര്ക്കന്‍, മാര്ത്താണ്ഡന്, മിഹിരന്‍, അരുണന്‍, പൂഷാവു്‌, ദ്യുമണി, തരണി, മിത്രന്, ചിത്രഭാനു, വീരോചനന്‍, വിഭാവസു, ഗ്രഹപതി, ത്വിഷാമ്പതിയഹര്പതി, ഭാനു, ഹംസന്‍, സഹശ്രാംസു, സവിതാവു്‌, തപനന്‍, രവി, പത്മാക്ഷന്‍, തേജസാമ്രാശി, ഛായനാധന്‍, തമിശ്രഹന്‍, കര്മ്മസാക്ഷി, ജഗഛക്ഷു, അംശുമാലി, ത്രയീതനു, പ്രദ്യോതനന്.,
Gloss : എല്ലാ ഗ്രഹങ്ങള്ക്കു ചൂറ്റും പ്രകാശവും നല്കുന്ന നമ്മുടെ ജഗത്തിലെ ഏറ്റവും വലിയ നക്ഷത്രം.
Example statement : "സൂര്യന് ഊര്ജ്ജത്തിന്റെ ഒരു വലിയ ശ്രോതസ്സാണു്./ കിഴക്കു നിന്നു സൂര്യന്‍ ഉയരുന്നതോടെ അന്ധകാരം ഓടി ഒളിക്കുന്നു".
Gloss in hindi : हमारे सौर जगत का वह सबसे बड़ा और ज्वलंत तारा जिससे सब ग्रहों को गर्मी और प्रकाश मिलता है
Gloss in English : a typical star that is the source of light and heat for the planets in the solar system; "the sun contains 99.85% of the mass in the solar system"
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD