Virtual Keyboard
 
Number of Synset for "മറ_ഇല്ലാത്ത._വസ്ത്രമില്ലാത്ത" : 1 Showing 1/1
Synset ID : 3187 POS : adjective
Synonyms : മറ_ഇല്ലാത്ത._വസ്ത്രമില്ലാത്ത, മുണ്ടുടുക്കാത്ത, വസ്ത്രം_ധരിക്കാത്ത, ശരീരം_മറയ്ക്കാത്ത, അനാച്ഛാദിതമായ, തുറന്നിരിക്കുന്ന, ഒളിക്കാത്ത, പ്രത്യക്ഷമായ, മറയ്ക്കാത്ത_നഗ്നത, വിവസ്ത്രമായ, ഉരിഞ്ഞ, വിവസ്ത്രീകൃത, അനാവൃതമായ, ശരീരം_അശ്ളീലമായി_പ്രദര്ശിപ്പിക്കുന്ന, ദിഗംബരനായ, അനംബരനായ, അഭ്യനായ, വസ്ത്ര_ശൂന്യനായ, അചേലക, നഗ്നീകൃത, ലജ്ജയില്ല്ലാത്ത_.,
Gloss : മറ ഇല്ലാത്ത.
Example statement : "നഗ്നനായ ഒരു കുട്ടി മണ്ണില്‍ കളിച്ചു കൊണ്ടിരിക്കുന്നു./ ഇപ്പോഴും ഒരു സമൂഹത്തിലെ ജനങ്ങള്‍ നഗ്നരായിത്തന്നെ ജീവിക്കുന്നു".
Gloss in hindi : जिसने वस्त्र न पहना हो या खुला रहने वाला
Gloss in English : completely unclothed; "bare bodies"; "naked from the waist up"; "a nude model"
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD