|
Number of Synset for "മകള്‍" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 3646 | POS | : | noun |
Synonyms | : | മകള്‍, പുത്രി, ആത്മജ, തനയ, സുത, തനുജ, തനൂജ, നന്ദിനി, വീര്യജ., | |||
Gloss | : | മകള്‍. | |||
Example statement | : | "പുത്രി അന്യ വീട്ടിലെ സ്വത്താണു്./സീത ജനകന്റെ മകളായിരുന്നു". | |||
Gloss in hindi | : | मादा संतान | |||
Gloss in English | : | a female human offspring; "her daughter cared for her in her old age" | |||