|
Number of Synset for "പൂങ്കാവനം" : 4 | Showing 1/4 | ||||
---|---|---|---|---|---|
Synset ID | : | 1388 | POS | : | noun |
Synonyms | : | പൂന്തോട്ടം, മലര്ക്കാവ്, പുഷ്പവാടി, പൂഞ്ചോല, പൂങ്കാവനം, കുസുമാകരം, നന്താവനം, | |||
Gloss | : | പൂക്കള്നിറഞ്ഞ തോട്ടം. | |||
Example statement | : | "ഈ പൂന്തോട്ടം പല തരത്തിലുള്ള പൂക്കളെ കൊണ്ടു നിറഞ്ഞതാണ്." | |||
Gloss in hindi | : | फूलों का बगीचा | |||
Gloss in English | : | a garden featuring flowering plants | |||