|
Number of Synset for "പനി" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 5964 | POS | : | noun |
Synonyms | : | പനി, ജ്വരം., | |||
Gloss | : | ശരീരത്തിന്റെ അസ്വസ്ഥത സൂചിപ്പിക്കുന്ന ചൂട്. | |||
Example statement | : | "അവന് പനി കൊണ്ട് വിഷമിക്കുന്നു". | |||
Gloss in hindi | : | शरीर की अस्वस्थता का सूचक ताप | |||
Gloss in English | : | a rise in the temperature of the body; frequently a symptom of infection | |||