Number of Synset for "പട്ടാളം" : 1 |
Showing 1/1 |
Synset ID |
: |
2329 |
POS |
: |
noun |
Synonyms |
: |
സൈന്യം,
വലിയസമൂഹം,
പട,
ധ്വജിനി,
വാഹിനി,
പൃതന,
അനീകിനി,
ചക്രം,
അനീകം,
ചമു,
വരുഥിനി,
രാണുവം,
വലം,
പട്ടാളം,
ചാവേര്‍പ്പട,
സൈനികര്‍,
പടയാളികള്‍.,
|
Gloss |
: |
യുദ്ധത്തിനു വേണ്ടി അസ്ത്ര ശസ്ത്രാദികളില് അഭ്യാസം കഴിഞ്ഞ സൈനികന്മാനരുടെയും ഭടന്മാരുടെയും കൂട്ടം. |
Example statement |
: |
"ഭാരത സൈന്യം ശത്രുക്കളുടെ നേരെ തന്ത്രപൂർവ്വമായി നീങ്ങി". |
Gloss in hindi |
: |
युद्ध हेतु प्रशिक्षित और अस्त्र-शस्त्र से सजे हुए सैनिकों या सिपाहियों का समूह |
Gloss in English |
: |
the military forces of a nation; "their military is the largest in the region"; "the military machine is the same one we faced in 1991 but now it is weaker" |
|