|
Number of Synset for "പച്ചക്കറി" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 5945 | POS | : | noun |
Synonyms | : | പച്ചക്കറി, മലക്കറി, സസ്യക്കറി., | |||
Gloss | : | പച്ചക്കറി പോലെ ഭക്ഷ്യയോഗ്യമായ ഇലകള്‍ മുതലായവ ഉള്ള വിശേഷപ്പെട്ട ചെടി. | |||
Example statement | : | "അങ്ങാടിയില്‍ ഉലുവ, ചീര, മുള്ളങ്കി മുതലായ പച്ചക്കറികള്‍ ലഭിക്കുന്നു". | |||
Gloss in hindi | : | कुछ विशेष प्रकार के पौधों की तरकारी की तरह खाने योग्य पत्तियाँ आदि | |||
Gloss in English | : | any of various leafy plants or their leaves and stems eaten as vegetables | |||