|
Number of Synset for "നെഞ്ച്" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 1960 | POS | : | noun |
Synonyms | : | നെഞ്ച്, മാറിടം, വക്ഷസ്ഥലം, സ്തനം., | |||
Gloss | : | കഴുത്തിനും വയറിനും ഇടയിലുള്ള എല്ലിന്റെ കൂടുള്ള സ്ഥലം. | |||
Example statement | : | "കരയുന്ന കുട്ടിയെ അമ്മ തന്റെ മാറില്‍ ചേര്‍ത്തു പിടിച്ചു. " | |||
Gloss in hindi | : | शरीर का वह भाग जो पेट और गरदन के बीच स्थित होता है | |||
Gloss in English | : | the part of the human torso between the neck and the diaphragm or the corresponding part in other vertebrates | |||