Virtual Keyboard
 
Number of Synset for "നിപുണതയുള്ള" : 1 Showing 1/1
Synset ID : 8292 POS : adjective
Synonyms : സാമർത്ഥ്യമുള്ള, സാർത്ഥനായ, നിപുണതയുള്ള, കൈപ്പഴക്കമുള്ള, പരിചയമുള്ള, മിടുക്കുള്ള, കൌശലമുള്ള, വൈദഗ്ദ്ധ്യമുള്ള, വിശേഷവിജ്ഞാനമുള്ള, അനുഭവജ്ഞാനമുള്ള, പ്രവീണനായ, നിപുണനായ, പ്രാപ്‌തിയുള്ള, യോഗ്യത_ഉള്ള, മികച്ച, തഴക്കമുള്ള, അഭിജ്ഞനായ, ചാതുര്യമുള്ള.,
Gloss : സാമർത്ഥ്യത്തോടു കൂടി ജോലി ചെയ്യുന്ന ആള്.
Example statement : "നിപുണനായ പോലീസ്‌ മുഖ്യാധികാരി കുറ്റവാളികളുടെ ഒരു കൂട്ടത്തെ പിടിച്ചു".
Gloss in hindi : चतुराई से काम करने वाला
Gloss in English : mentally quick and resourceful; "an apt pupil"; "you are a clever man...you reason well and your wit is bold"-Bram Stoker
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD