Number of Synset for "നിഗൂഢതയുള്ള" : 1 |
Showing 1/1 |
Synset ID |
: |
2547 |
POS |
: |
adjective |
Synonyms |
: |
ദുര്‍ഗ്രഹമായ,
നിഗൂഢതയുള്ള,
മറയ്ക്കപ്പെട്ട,
അജ്ഞാതമായ,
രഹസ്യമായ,
നിഗൂഹിത,
രഹസ്യം,
അസ്ഫുടത,
അന്തര്ലീ്ന,
ദുര്‍ഗ്രാഹ്യത,
നിഗൂഢതകള്‍_നിറഞ്ഞ,
വളരെ_കഢിനമായ.,
|
Gloss |
: |
നിഗൂഢതകള്‍ നിറഞ്ഞ അല്ലെങ്കില്‍ വളരെ കഢിനമായ. |
Example statement |
: |
"യുധിഷ്ഠിരന് യക്ഷന്റെ നിഗൂഢതയുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം നല്കി തന്റെ ചേട്ടന്മാരുടെ ജീവന് രക്ഷിച്ചു". |
Gloss in hindi |
: |
जो कूटता से भरा हुआ हो या बहुत ही कठिन हो |
Gloss in English |
: |
difficult to analyze or understand; "a complicated problem"; "complicated Middle East politics" |
|