Virtual Keyboard
 
Number of Synset for "ദൈവം" : 1 Showing 1/1
Synset ID : 47 POS : noun
Synonyms : ദൈവം, ഈശ്വരന്.ദേവന്‍, ദേവത, ദേവി, ദൈവതം, ദൈവത്യം, സര്വേശ്വരന്‍, അനിമിഷന്, അമ്പര്, വിശ്വവ്യാപി, ഈശ്വരന്‍, ദേവഗണം, വാനോര്‍, സ്വര്ഗ്ഗവാസി, അമരന്‍, നിര്ജ്ജമരന്, അഖണ്ടന്, അഖണ്ടിതന്‍, ഖിലരൂപന്‍, അഖിലവ്യാപി, അചിന്തിതന്‍, അജനന്, ആണ്ഡവന്‍, അജരന്, അഗിരൌകസ്സു്.,
Gloss : ധര്മ്മഗ്രന്ഥങ്ങളില് പ്രതിപാതിക്കുന്ന സര്വ്വോത്തമനായ സൃഷ്ടികര്ത്താവു്.
Example statement : ഈശ്വരന് സര്വവ്യാപിയാണു്.എല്ലാവരുടെയും രക്ഷകനുമാണ്.
Gloss in hindi : धर्मग्रंथों द्वारा मान्य वह सर्वोच्च सत्ता जिसे सृष्टि का स्वामी माना जाता है
Gloss in English : the supernatural being conceived as the perfect and omnipotent and omniscient originator and ruler of the universe; the object of worship in monotheistic religions
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD