Virtual Keyboard
 
Number of Synset for "ഝടുതി" : 1 Showing 1/1
Synset ID : 6297 POS : noun
Synonyms : തിടുക്കം, വേഗം, ശീഘ്രം, ഝടുതി, ത്വര, തിരക്ക്‌, ദുരിശം, ആവേഗം, തുരിശം, രഭസം, വെപ്രാളം, തിടുതിടുക്കം,
Gloss : ഉചിതമായി മനസിലാക്കി വളരെ വേഗത്തില്‍ ജോലി ചെയ്യുന്ന പ്രക്രിയ.
Example statement : "തിടുക്കപ്പെട്ട്‌ ചെയ്യുന്ന ജോലി മോശമാവും".
Gloss in hindi : बहुत जल्दी काम करने की क्रिया जो अनुचित समझी जाती है
Gloss in English : the act of moving hurriedly and in a careless manner; "in his haste to leave he forgot his book"
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD