|
Number of Synset for "ജലാശയം" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 201 | POS | : | noun |
Synonyms | : | ജലാശയം, തടാകം, പൊയ്ക, സരസ്സ്, കുളം, പുഷ്കരിണി, കൊക്കരിണി, | |||
Gloss | : | വെള്ളം വന്നുചേര്‍ന്നു കെട്ടി നില്ക്കുന്ന അല്ലെങ്കില്‍ ഉണ്ടാകുന്ന സ്ഥലം. | |||
Example statement | : | "ജലാശയത്തില്‍ താമര വിരിഞ്ഞു കഴിഞ്ഞിരിക്കുന്നു." | |||
Gloss in hindi | : | वह स्थान जहाँ पानी जमा होकर ठहरा या बना रहता हो | |||
Gloss in English | : | the part of the earth' s surface covered with water (such as a river or lake or ocean); "they invaded our territorial waters"; "they were sitting by the water' s edge" | |||