Virtual Keyboard
 
Number of Synset for "ഗണപതി" : 1 Showing 1/1
Synset ID : 4132 POS : noun
Synonyms : ഗണപതി, ആഖുരഥൻ, ഏകദന്തൻ, കുംഭോദരൻ, ഇഭാനനൻ, ഗജാനനൻ, ഗജമുഖൻ, ഗണാധിപൻ, ദ്വൈമാതുരൻ, ലംബോദരൻ, വിഘ്നരാജൻ, വിനായകൻ, ഹേരംബൻ,
Gloss : ഹൈന്ദവർ ആദ്യം പൂജിക്കുന്ന ദേവന് ഈ ദേവന്റെ ശിരസ് ആനയുടേതും ശ്ശരീരം മനുഷ്യന്റേതു പോലെയുമായിരിക്കും
Example statement : "ഗണപതിയുടെ വാഹനം മൂഷികനാണ്"
Gloss in hindi : हिंदुओं के एक प्रधान एवं अग्रपूज्य देवता जिनका शरीर मनुष्य का और सिर हाथी का होता है
Gloss in English : Hindu god of wisdom or prophecy; the god who removes obstacles
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD