|
Number of Synset for "ഏകീകൃതമായ" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 188 | POS | : | adjective |
Synonyms | : | ഒരുമയുളള, അഖണ്ഡമായ, ഏകീകൃതമായ, ഒന്നായ, കൂട്ടായ്മയുള്ള, | |||
Gloss | : | ഐക്യം കൊണ്ട് പരിപൂര്‍ണ്ണമായത്. | |||
Example statement | : | "ഒരുമയുള്ള സമൂഹം വികസനത്തിന്റെ വഴിയില്‍ മുന്നോട്ട് പോകുന്നു." | |||
Gloss in hindi | : | जो एकता से परिपूर्ण हो | |||
Gloss in English | : | formed into a structured or coherent whole | |||