Virtual Keyboard
 
Number of Synset for "ആയസം" : 3 Showing 1/3
Synset ID : 217 POS : noun
Synonyms : ഒരു_ലോഹം, കാരിരുമ്പു്, വാര്പ്പിരുമ്പു്, പച്ചിരുമ്പു്, രുക്മം, ശസ്ത്രം, തീക്ഷണം, പിണ്ഡം, ആയസം, കാളയസം, അയം, അയസു്, അശ്മസാരം, ഉരുക്കു്.,
Gloss : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.
Example statement : പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.
Gloss in hindi : काले रंग की एक धात्विक तत्व जिससे बर्तन, हथियार, यंत्र आदि बनते हैं
Gloss in English : a heavy ductile magnetic metallic element; is silver-white in pure form but readily rusts; used in construction and tools and armament; plays a role in the transport of oxygen by the blood
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD