Virtual Keyboard
 
Number of Synset for "അമ്മ" : 3 Showing 1/3
Synset ID : 2191 POS : noun
Synonyms : അമ്മ, മാതാവു്‌, പ്രസവിച്ച_സ്ത്രീ, ജനയിത്രീ, പെറ്റവള്‍, ജനനി, ജനിത്രി, പ്രസു, തായ്‌, അംബ, അംബായ, അംബിക, ഉമ്മ, തള്ള, സ്ത്രീ, അമ്മാര്‍, അമ്മാള്‍, അമ്മി, പ്രായം_ചെന്ന_സ്ത്രീ, മഠാധ്യക്ഷ, അമ്മച്ചി, അമ്മിടി, അത്ത, ആയ, ധാത്രി, തായി, മമ്മ, മമ്മി.,
Gloss : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.
Example statement : "എന്റെ അമ്മ സാധു ആയ സ്ത്രീയാണു്‌./പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്".
Gloss in hindi : जन्म देने वाली स्त्री
Gloss in English : a woman who has given birth to a child (also used as a term of address to your mother); "the mother of three children"
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD