Number of Synset for "അനുരഞ്ജനം" : 1 |
Showing 1/1 |
Synset ID |
: |
92 |
POS |
: |
noun |
Synonyms |
: |
അനുരഞ്ജനം,
പൊരുത്തപ്പെടല്‍,
വിട്ടുവീഴ്ചചെയ്യല്‍,
ഒത്തുതീര്പ്പ്,
ഐക്യപ്പെടല്,
|
Gloss |
: |
കൊടുക്കല്‍ - വാങ്ങല്, വ്യവഹാരം, വഴക്ക്, വിവാദം മുതലായവ സംബന്ധിച്ച് എല്ലാ ഭാഗങ്ങളിലും ഒന്നിച്ച് നടക്കുന്ന ഇടപാടു തീര്ക്കല്. |
Example statement |
: |
"കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യാ-പാക്ക് അനുരഞ്ജനം ആവശ്യമാണ്." |
Gloss in hindi |
: |
लेन-देन, व्यवहार, झगड़े, विवाद आदि के संबंध में सब पक्षों में आपस में होने वाला निपटारा |
Gloss in English |
: |
an accommodation in which both sides make concessions; "the newly elected congressmen rejected a compromise because they considered it `business as usual' " |
|