|
Number of Synset for "അചിന്തിതമായ" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 51 | POS | : | adverb |
Synonyms | : | അകസ്മികമായ, അചിന്തിതമായ, അദൃഷ്ട, മുന്‍കൂട്ടിക്കാണാത്ത, പെട്ടെന്നുള്ള, ഓര്‍ക്കാപ്പുറത്തുള്ള., | |||
Gloss | : | പെട്ടെന്നു്, അപ്രതീക്ഷിതമായി. | |||
Example statement | : | ഓര്‍ക്കാപ്പുറത്തു വന്ന മഴ എല്ലാവരേയും നനച്ചു. | |||
Gloss in hindi | : | एकदम से | |||
Gloss in English | : | happening unexpectedly; "suddenly she felt a sharp pain in her side" | |||