|
Number of Synset for "അംഗീകാരം" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 106 | POS | : | noun |
Synonyms | : | അനുമതി, സമ്മതം, അംഗീകാരം, അനുവാദം, | |||
Gloss | : | സ്വീകരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം. | |||
Example statement | : | "ഭാരത സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി അവരുടെ അനുമതി നല്കിയിട്ടുണ്ടു." | |||
Gloss in hindi | : | स्वीकार करने की क्रिया या भाव | |||
Gloss in English | : | approval to do something; "he asked permission to leave" | |||