|
Number of Synset for "അംഗവൈകല്യമുള്ള" : 5 | Showing 1/5 | ||||
---|---|---|---|---|---|
Synset ID | : | 160 | POS | : | adjective |
Synonyms | : | വികലാംഗരായ, അംഗവൈകല്യമുള്ള, അംഗഭംഗമുള്ള, വൈകല്യമുള്ള, | |||
Gloss | : | കൈ-കാല് അല്ലെങ്കില്‍ ശരീരത്തിന്റെ ഏതെങ്കിലും അവയവം വിരൂപമായ. | |||
Example statement | : | "നമ്മള് വികലാംഗരായ വ്യക്തികളെ സഹായിക്കേണ്ടതാണ്." | |||
Gloss in hindi | : | जिसके हाथ-पैर या शरीर के किसी अंग में विकृति हो या जो किसी अंग के न होने के कारण या उसके बेकार हो जाने के कारण या मानसिक कारणों से किसी काम को करने में असमर्थ हो | |||
Gloss in English | : | having a part of the body crippled or disabled | |||