Number of Synset for "വിവസ്വ്വാന്‍" : 1 |
Showing 1/1 |
Synset ID |
: |
2186 |
POS |
: |
noun |
Synonyms |
: |
ഞായര്‍,
ആര്യമാവു്,
ആദിത്യന്,
ദ്വാദശാത്മാവു്,
ദിവാകരന്‍,
ഭാസ്ക്കരന്,
അഹസ്ക്കരന്‍,
ബ്രധ്നന്‍,
പ്രഭാകരന്‍,
ഭാസ്വ്വാന്,
വിവസ്വ്വാന്‍,
സപ്താശ്വന്‍,
ഹരിദശ്വന്‍,
ഉഷ്ണരശ്മി,
വികര്ത്തനന്,
അര്ക്കന്‍,
മാര്ത്താണ്ഡന്,
മിഹിരന്‍,
അരുണന്‍,
പൂഷാവു്,
ദ്യുമണി,
തരണി,
മിത്രന്,
ചിത്രഭാനു,
വീരോചനന്‍,
വിഭാവസു,
ഗ്രഹപതി,
ത്വിഷാമ്പതിയഹര്പതി,
ഭാനു,
ഹംസന്‍,
സഹശ്രാംസു,
സവിതാവു്,
തപനന്‍,
രവി,
പത്മാക്ഷന്‍,
തേജസാമ്രാശി,
ഛായനാധന്‍,
തമിശ്രഹന്‍,
കര്മ്മസാക്ഷി,
ജഗഛക്ഷു,
അംശുമാലി,
ത്രയീതനു,
പ്രദ്യോതനന്.
|
Gloss |
: |
എല്ലാ ഗ്രഹങ്ങള്ക്കു ചൂറ്റും പ്രകാശവും നല്കുന്ന നമ്മുടെ ജഗത്തിലെ ഏറ്റവും വലിയ നക്ഷത്രം. |
Example statement |
: |
"സൂര്യന് ഊര്ജ്ജത്തിന്റെ ഒരു വലിയ ശ്രോതസ്സാണു്./ കിഴക്കു നിന്നു സൂര്യന്‍ ഉയരുന്നതോടെ അന്ധകാരം ഓടി ഒളിക്കുന്നു". |
Gloss in Hindi |
: |
हमारे सौर जगत का वह सबसे बड़ा और ज्वलंत तारा जिससे सब ग्रहों को गर्मी और प्रकाश मिलता है
|
Gloss in English |
: |
a typical star that is the source of light and heat for the planets in the solar system; "the sun contains 99.85% of the mass in the solar system" |
|