|
Number of Synset for "പയസ്" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 425 | POS | : | noun |
Synonyms | : | പാല്‍, ക്ഷീരം, ദുഗ്ദ്ധം, പയസ് | |||
Gloss | : | സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം . | |||
Example statement | : | "കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു." | |||
Gloss in Hindi | : | वह सफेद तरल पदार्थ जो स्तनपायी जीवों की मादा के स्तनों से निकलता है | |||
Gloss in English | : | a white nutritious liquid secreted by mammals and used as food by human beings | |||