|
Number of Synset for "സർവ്വകലാശാല" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 10927 | POS | : | noun |
Synonyms | : | സർവ്വകലാശാല, വിശ്വവിദ്യാലയം, വിശ്വകലാലയം. | |||
Gloss | : | പലതരം വിദ്യകളുടെ ഉയർന്ന വിഭാഗങ്ങളുടെ വിദ്യാഭ്യാസം നല്കുന്നതും പ്രത്യേക രീതിയില് പല കലാലയങ്ങളും അടങ്ങിയിരിക്കുന്ന ഒരു വലിയ കലാശാല. | |||
Example statement | : | "മാനസി മുംബൈ സർവ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുന്നു". | |||
Gloss in Hindi | : | वह बहुत बड़ा विद्यालय जिसमें अनेक प्रकार की विद्याओं की उच्च कोटि की शिक्षा दी जाती है तथा जिससे अनेक महाविद्यालय भी संबद्ध होते हैं | |||
Gloss in English | : | a large and diverse institution of higher learning created to educate for life and for a profession and to grant degrees | |||