|
Number of Synset for "സഹകരണം" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 66 | POS | : | noun |
Synonyms | : | യോജിപ്പ്, സഹകരണം, കൂട്ടായ്മ | |||
Gloss | : | ഉപയോഗപ്രദവും ശരിയായിട്ടുള്ളതുമായ സംയോഗം അല്ലെങ്കില്‍ കൂടിച്ചേരല്. | |||
Example statement | : | "പരസ്പര യോജിപ്പിലൂടെ കഠിനകരമായ കാര്യങ്ങള്‍ പോലും സാധ്യമാകും." | |||
Gloss in Hindi | : | उपयुक्त और ठीक संयोग या मेल | |||
Gloss in English | : | the quality of agreeing; being suitable and appropriate | |||