|
Number of Synset for "സമര്ത്ഥനായ" : 6 | Showing 1/6 | ||||
---|---|---|---|---|---|
Synset ID | : | 29 | POS | : | adjective |
Synonyms | : | പ്രവീണനായ, മിടുക്കനായ, സമര്ത്ഥനായ | |||
Gloss | : | ഏതെങ്കിലും ജോലി ചെയ്യുന്നതില്‍ വിശേഷപ്പെട്ട യോഗ്യതകള്‍ ഉള്ള ആള്. | |||
Example statement | : | " ധനുര്വിദ്യയില്‍ പ്രവീണനായ വ്യക്തിയാണ് അര്ജുനൻ ." | |||
Gloss in Hindi | : | जो किसी कार्य को करने में विशेष योग्यता रखता हो | |||
Gloss in English | : | highly skilled; "an accomplished pianist"; "a complete musician" | |||