Virtual Keyboard
 
Number of Synset for "ശാസനം" : 4 Showing 1/4
Synset ID : 965 POS : noun
Synonyms : നിയമം, ചട്ടം, ആചാരം, നിയമസംഹിത, നീതിപ്രമാണം, ശാസനം, ദണ്ഡനീതി.
Gloss : മനുഷ്യന്റെ നിലനില്പ്പിനു വേണ്ടി രാജ്യാന്തരമായി ഉണ്ടാക്കിയിട്ടുള്ള ആജ്ഞാപത്രം അതു ലംഘിക്കുന്നവര്ക്കു തക്കതായ ശിക്ഷലഭിക്കുന്നു.
Example statement : നിയമ വിരുദ്ധമായി എന്തു ചെയ്താലും താങ്കളെ അതു സങ്കടത്തിലാക്കും.
Gloss in Hindi : मनुष्यों के आचार-व्यवहार के लिए राज्य द्वारा स्थिर किए हुए वे नियम या विधान, जिनका पालन सबके लिए आवश्यक और अनिवार्य होता है और जिनका उल्लंघन करने से मनुष्य दंडित होता या हो सकता है
Gloss in English : legal document setting forth rules governing a particular kind of activity; "there is a law against kidnapping"
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD