Virtual Keyboard
 
Number of Synset for "ശകുന്തം" : 2 Showing 1/2
Synset ID : 2063 POS : noun
Synonyms : പക്ഷി, പറവ, പക്ഷാലു, പക്ഷം, ഖഗം, വിഹംഗം, വുഹഗം, വിഹംഗമം, വോമചാരി, രാടി, വിഹായസ്സു്‌, ശകുനി, ശകുന്തം, ശകുന്തി, ദ്വിജം, വിക്രനാസികം, പതത്രി, പത്രീ, പതംഗം, പതഗം, പതന്‍, പത്രന്‍, പത്രരഥം, നഗൌകസ്സു്‌, അണ്ഡജം, വാജി, വികിരം, വി, വിഷ്കിരം, നീഡോത്ഭവന്‍, ഗുരുത്മാന്‍, പിത്സത്‌, പ്ളാവി, ശുകം.,
Gloss : ചിറകും ചുണ്ടും ഉള്ള രണ്ടു കാലുള്ള ഉഷ്ണരക്‌തമുള്ള പക്ഷിയുടെ ഉത്പത്തി .
Example statement : "തടാകത്തിന്റെ തീരത്തു്‌ പലനിറത്തിലുള്ള പക്ഷികള് ഇരിക്കുന്നു".
Gloss in hindi : पंख और चोंच वाला द्विपद जिसकी उत्पत्ति अंडे से होती है और जो नियततापी होता है
Gloss in English : warm-blooded egg-laying vertebrates characterized by feathers and forelimbs modified as wings
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD