Virtual Keyboard
 
Number of Synset for "വൃക്ഷം" : 1 Showing 1/1
Synset ID : 2349 POS : noun
Synonyms : വൃക്ഷം, മഹീജം, മഹീരുഹം, ചെടി, തൈ, സസ്യം, കുറ്റിച്ചെടി, വിദ്രു, ശാഖി, വിടപി, പാപദം, തരു, കുജം, പര്വവതം, കുടം, മരതോപു്‌, സാലം, പലാശി, ദ്രു, ദ്രുമം, അഗമം, ഭൂരുഹം, നഗം, അഗം.,
Gloss : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.
Example statement : "മരം മനുഷ്യനു വളരെ ഉപകാരിയാണു്".
Gloss in hindi : जड़, तने, शाखा तथा पत्तियों से युक्त बहुवर्षीय वनस्पति
Gloss in English : a tall perennial woody plant having a main trunk and branches forming a distinct elevated crown; includes both gymnosperms and angiosperms
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD