|
Number of Synset for "വിവേകം" : 7 | Showing 1/7 | ||||
---|---|---|---|---|---|
Synset ID | : | 1432 | POS | : | noun |
Synonyms | : | ബുദ്ധിശക്തി, വിവേകം | |||
Gloss | : | അറിവുള്ളവന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം. | |||
Example statement | : | "അവന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടാണ് ഈ പ്രവര്ത്തിയില്‍ വിജയിച്ചത്." | |||
Gloss in Hindi | : | बुद्धिमान होने की अवस्था या भाव | |||
Gloss in English | : | intelligence as manifested in being quick and witty | |||