|
Number of Synset for "വിലപിക്കുക" : 6 | Showing 1/6 | ||||
---|---|---|---|---|---|
Synset ID | : | 237 | POS | : | verb |
Synonyms | : | കരയുക, നിലവിളിക്കുക, കണ്ണീര്_പൊഴിക്കുക, വിലപിക്കുക | |||
Gloss | : | ബുദ്ധിമുട്ട് മുതലായവയില്‍ നിന്ന് പുറപ്പെടുന്ന വിഷമത്തിന്റെ ശബ്ദം. | |||
Example statement | : | "അവന്‍ കട്ടിലില്‍ അയ്യോ എന്ന് കരയുന്നു." | |||
Gloss in Hindi | : | कष्ट आदि में मुँह से व्यथासूचक शब्द निकलना या निकालना | |||
Gloss in English | : | indicate pain, discomfort, or displeasure; "The students groaned when the professor got out the exam booklets"; "The ancient door soughed when opened" | |||