Number of Synset for "വിയോജിപ്പ്" : 1 |
Showing 1/1 |
Synset ID |
: |
111 |
POS |
: |
noun |
Synonyms |
: |
എതിര്പ്പ്,
വിരോധം,
ദ്വേഷം,
ശത്രുത,
പ്രതികൂലത,
പ്രതിരോധം,
വിയോജിപ്പ്,
പ്രതിഷേധം,
നിഷേധം
|
Gloss |
: |
ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില്‍ വിപരീതമായി എന്തെങ്കിലും ചെയ്യുക. |
Example statement |
: |
"രാമന്റെ എതിര്പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില് മത്സരിച്ചു." |
Gloss in Hindi |
: |
किसी कार्य आदि को रोकने के लिए उसके विपरीत कुछ करने की क्रिया या किसी कार्य, जिसे हम न चाहते हों, के विपरीत कुछ करने की क्रिया
|
Gloss in English |
: |
the action of opposing something that you disapprove or disagree with; "he encountered a general feeling of resistance from many citizens"; "despite opposition from the newspapers he went ahead" |
|