|
Number of Synset for "വിചാരം" : 8 | Showing 1/8 | ||||
---|---|---|---|---|---|
Synset ID | : | 98 | POS | : | noun |
Synonyms | : | ഓര്മ്മ, സ്മൃതി, സ്‌മരണ, വിചാരം, അനുസ്മരണം, ഉപസ്മരണം | |||
Gloss | : | ഓര്മ്മശക്‌തി മൂലം സ്വരൂപിക്കുന്ന അല്ലെങ്കില്‍ ലഭിക്കുന്ന അറിവ്. | |||
Example statement | : | "കുട്ടിക്കാലത്തിന്റെ ഓര്മ്മ് വരുമ്പോള്‍ തന്നെ മനസ്സ് സന്തോഷപൂരിതമാകുന്നു." | |||
Gloss in Hindi | : | वह ज्ञान जो स्मरण शक्ति के द्वारा एकत्र या प्राप्त होता है | |||
Gloss in English | : | something that is remembered; "search as he would, the memory was lost" | |||