|
Number of Synset for "വങ്കത്തമുള്ള" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 27 | POS | : | adjective |
Synonyms | : | അവിവേകിയായ, ജളനായ, ഭോഷനായ, പൊണ്ണതരമുള്ള, മൂഢനായ, മന്ദതയുള്ള, ജളത്വമുള്ള, വങ്കത്തമുള്ള, പമ്പര_വിഡ്ഢി. | |||
Gloss | : | ബുദ്ധി കുറഞ്ഞവന് അല്ലെങ്കില് ബുദ്ധി ഇല്ലാത്തവന്. | |||
Example statement | : | അവിവേകികളായ ജനങ്ങളോടു കൂടി കൂട്ടു കൂടരുതു്. | |||
Gloss in Hindi | : | जिसे बुद्धि न हो या बहुत कम हो या जो मूर्खतापूर्ण आचरण करता हो | |||
Gloss in English | : | lacking intelligence; "a dull job with lazy and unintelligent co-workers" | |||