Number of Synset for "രോഗാവസ്ഥ" : 1 |
Showing 1/1 |
Synset ID |
: |
1423 |
POS |
: |
noun |
Synonyms |
: |
വ്യാധി,
സുഖക്കേടു്,
രുജ,
രുക്കു്,
അസ്വാസ്ഥ്യം,
ഉപതാപം,
ഗദം,
ആതങ്കം,
കില്ബിഷം,
അവശത,
ദീനം,
അസുഖം,
ദണ്ണം,
തീരാവ്യാധി,
ആമയം,
മാന്ദ്യം,
അനാരോഗ്യം,
രോഗപ്രകൃതി,
രോഗഗ്രസ്തത,
രോഗാവസ്ഥ,
ബലക്ഷയം,
കായികവൈകല്യം,
ആലസ്യം,
വിവശത.
|
Gloss |
: |
ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ. |
Example statement |
: |
"ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്./വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല. " |
Gloss in Hindi |
: |
शरीर, मन आदि को अस्वस्थ करने वाली असामान्य अवस्था
|
Gloss in English |
: |
an often persistent bodily disorder or disease; a cause for complaining |
|