|
Number of Synset for "മൊത്തം" : 5 | Showing 1/5 | ||||
---|---|---|---|---|---|
Synset ID | : | 4753 | POS | : | noun |
Synonyms | : | മൊത്തം | |||
Gloss | : | ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ. | |||
Example statement | : | "ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്." | |||
Gloss in Hindi | : | एक साथ बहुत सा या इकट्ठा माल खरीदने या बेचने का काम | |||
Gloss in English | : | the selling of goods to merchants; usually in large quantities for resale to consumers | |||